എന്റെ പേര് സോണിയ🥰 ഭർത്താവ്: വിപിൻകുമാർ🥰. മകൻ: വൈഭവ്🥰. ഞങ്ങൾ തിരുവനന്തപുരം പാങ്ങോട് ആണ് താമസം🏡👍. ഞങ്ങളുടേത് ഒരു family ചാനലാണ്👨👩👦😍. Shorts, Longvideos, Live... etc എല്ലാം ചാനലിൽ ഉൾപെടുത്തിയിട്ടുണ്ട്👍🥰. എല്ലാവരുടെയും support ഉണ്ടാകണം🙏🥰